അതാണ് പറഞ്ഞത്, വീ ഡോണ്ട് ബിലോങ്സ് ഹിയർ. വല്ല യൂറോപ്പിലോ അമേരികയിലോ ജനിക്കേണ്ട നമ്മൾ ജനിച്ചത് ഈ നശിച്ച നാട്ടിൽ ആയിപ്പോയി.. ബ്ലഡി ഗ്രാമവാസീസ് 😖😖
---
RT @rakhilogan
കൂട്ടുകാരിയോടു ഒരു ഉമ്മ ചോദിച്ചാൽ തെറ്റാണോ...?
ഞാനും അതെ ചെയ്തുള്ളൂ.
അതിനാണ് അവള്
" നാട്ടുകാരെ ഓടി വരണേ...നമ്പ്യാര്‍ ഉമ്മ ചോദിക്കുന്നേ " എന്ന് നിലവിളിച്ചു ആളെ കൂട്ടാൻ നോക്കിയത്.
ശെടാ.
ഒരു ഉമ്മ പോലും ചോദിക്കാൻ പറ്റാതെ ആയോ.
ശേന്ത് കഷ്ടമാണ്.
ഒരു ഒരേ ഒരുമ്മ.
ഒരുമ്മയും ഇല്ലെന്ന്!
https://twitter.com/rakhilogan/status/1570445632900571136