WTF😡🤬
---
RT @Ras_hmi_Tweet
പാലം പൊട്ടി വീണത് അറിഞ്ഞു ഒരമ്മ രണ്ടുമക്കളെ തേടി ആശുപത്രി കേറി നടന്നു, മണിക്കൂറുകൾക്ക് ശേഷം മോർബി സർക്കാർ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന ശവങ്ങൾക്കിടയിൽ നിന്നും അപ്പോളും ശ്വസിച്ചു കൊണ്ടിരിക്കുന്ന മക്കളെ കിട്ടി, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി..
ഗുജറാത്ത്.
https://twitter.com/Ras_hmi_Tweet/status/1587638284519641088