ട്വിറ്ററിന്റെ നട്ടെല്ലാണ് അനോണികൾ 😬
---
RT @kannettan3215
അനോണികളെ നിസ്സാരരായി കാണുന്നവർക്ക് അത്ര വിവരമേ കാണുള്ളൂ.
അനോണികളിൽ മിക്കവരും ഉയർന്ന പദവിയിലുള്ളവരും,
വിദ്യാസമ്പന്നരും
രാഷ്ട്ര കാര്യങ്ങളിൽ അതീവതൽപരരും ആയിരിക്കും.
ആരും ശ്രദ്ധിക്കാതെ വിടുന്ന അഴിമതികളും,നിയമ ലംഘനങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നതും
ഇതേ ആൾക്കാരാവും.
#അനോണികൾനിസ്സാരരല്ല
https://twitter.com/kannettan3215/status/1588573357653766144