എല്ലാ കമ്പനിയിലും പിരിച്ചു വിടൽ ഇങ്ങനൊക്കെ തന്നെ. മസ്ക് സിസ്റ്റം ലോക്ക് ചെയ്ത് പിരിച്ചു വിടുന്നു. മറ്റു കമ്പനികൾ HR വിളിക്കുന്നു , കാര്യം പറയുന്നു, പെട്ടിയുമെടുത്ത് ഇറങ്ങുന്നു. പിന്നെ എന്താണ് കുഴപ്പം??
---
RT @orukattankaapi
ട്വിറ്ററിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടൽ, ഒരു സുപ്രഭാതത്തിൽ മെയിൽ വരുന്നു. പകുതി ജീവനക്കാരെ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. പുറത്താക്കപ്പെടുന്നവർക്ക് ആ വിധി മെയിലായി പിന്നാലെ വരുമെന്ന സന്ദേശം എല്…
https://twitter.com/orukattankaapi/status/1589628025343467520