Follow

കശുള്ളവൻമാരെല്ലാം ബ്ലൂ ടിക് എടുക്കുവാണല്ലോ.. ! എടോ മസ്കേ.. കുരുത്തം കെട്ടവനേ.. 14 കൊല്ലം ആയെടോ ഇവിടെ വന്നിട്ട്. അതിന്റെ നന്ദി വേണമെടോ നന്ദി. ഒരു ബ്ലൂ ടിക് ഫ്രീ തന്നൂടേ.. താനൊന്നും ഒരു കാലത്തും കൊണം പിടിക്കൂലെടാ സാമദ്രോഹി..😫😫

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.