രാത്രി ഡ്രൈവ് ആണ് ബ്രോ, സ്ഥിരം. ഓരോ ഡ്രൈവ് കഴിഞ്ഞാലും വിചാരിക്കും നോ മോർ നൈറ്റ് ഡ്രൈവ്. പിന്നെയും യാത്രക്കൊരുങ്ങുമ്പോൾ പകൽ യാത്രയുടെ തിരക്കും, വെയിലും, ട്രാഫിക് ജാമും, ക്ഷീണവും ആലോചിക്കുമ്പോൾ ഇത്തവണത്തേക്ക് കൂടി എന്ന് മിനസികമായി തയ്യാറെടുത്ത് പാക്കിങ്ങ് തുടങ്ങും. ഞാൻ നന്നാവില്ല.
---
RT @Brutu24
രാത്രി ഡ്രൈവിംഗ് ഒഴിവാക്കുക. ഉറക്കം വരുന്നെന്നു തോന്നിയാൽ മസിൽ പിടിച്ചു ഓടിക്കാതെ ഇരിക്കുക. നമ്മൾ വണ്ടിയോടു മസിൽ പിടിച്ചാൽ വണ്ടി നമ്മുക്ക് പണി തരും…
https://twitter.com/Brutu24/status/1608827035048374274