RT @DrBleet
ബാങ്കില്‍ നെറയെ കടമുണ്ട്
വീടിന് ലോണത് വേറേണ്ട്
ജോബിന് പോവാൻ മടിയുണ്ട്
മടിയാണേ ദിനവും കൂടണ്ട്
തലയിലൊരല്പം മുടിയുണ്ട്
വയറൊരു ലേശം ചാടീണ്ട്
വെളിവിനൊരിത്തിരി കുറവുണ്ട്
കുറവാണേൽ പറയാനേറേണ്ട്!
എല്ലാരും ചൊല്ലണതൊണ്ടിവൻ
എരണംകെട്ടൊരു ചെറുപ്പക്കാരൻ...🎶🎶🎶