ഈ CPR ഒന്ന് പഠിക്കണം. എപ്പഴാ ആവശ്യം വരുക എന്നറിയില്ല 😑
---
RT @vincenzo__911
ഓഫീസിൽ ഇംഗ്ലീഷുകാരി സ്റ്റാഫ് രാവിലെ വന്നപ്പോ തന്നെ ആളുടെ രീതിയിൽ ഒക്കെ ഒരു മാറ്റം ഫീലെയ്തിരുന്ന് , ഇടയ്ക്ക് എപ്പോഴോ പക്കീടെ ക്യാബിനിൽ ഫയലെടുക്കാൻ വന്നപ്പോ അവളുടെ കൈത്തണ്ടിൽ തുരുതുരാ എന്തിനോ വരഞ്ഞ മാർക്ക് കണ്ടപ്പോ പിന്നെ ഉറപ്പായി ആള് ഡിപ്രഷനിൽ ആണെന്ന്...
https://twitter.com/vincenzo__911/status/1619782361142689792