പ്രശ്നമാണ് ബ്രോ! ഒരു പരിചയവും ഇല്ലാത്ത ആളുകൾ എടാ പോടാ വിളിച്ചാ മുടിഞ്ഞ annoying ആണ്, offensive ആണ്. വ്യക്തിപരമായി എനിക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒരു വിഷയമാണത്.
---
RT @junjunjitweets
എടാ,പോടാ വിളിയിൽ എന്താണ് ഇത്ര പ്രശ്നം?🙂
https://twitter.com/junjunjitweets/status/1623605933669511168