സന്തോഷം മാത്രം. നമ്പ്യാർ ഒന്ന് കല്ല്യാണം കഴിച്ച് കണ്ടാ മതി
---
RT @rakhilogan
ഒരു പ്രത്യേകത സാഹചര്യത്തിൽ നിങ്ങളെ ആരേയും അറിയിക്കാതെ എൻ്റെ വിവാഹം കഴിഞ്ഞതായി, മറ്റാരെങ്കിലും പറഞ്ഞ് നിങ്ങൾ അറിഞ്ഞാൽ...
എന്നോടു ദേഷ്യം തോന്നുമോ...?
ഇവിടേ പറയാൻ മടി ഉള്ളവർക്ക്
DM, സീക്രട് മെസ്സേജ് എന്നിവയിലും പറയാം ...
https://twitter.com/rakhilogan/status/1636416971431612418