ഇതുപോലൊരൈറ്റം പണ്ട് ഞാൻ കോഴിക്കോട് നിന്നും കഴിച്ചിരുന്നു. പേര് പറയാൻ എളുപ്പമാണ്. 'ഉമ്മാലി'! മെനു കണ്ട് ഓർഡർ ചെയ്തതായിരുന്നു. നാല് പപ്പടം മിൽക്ക് മെയ്ഡിൽ കുതിർത്തി കൊണ്ട് വന്നിരിക്കുന്നു. വില 600 രുപ 😖🤦
---
RT @articnotion
വായിൽ കൊള്ളാത്ത പേരാണ്. തൽക്കാലം ഷിബു എന്ന് വിളിച് തട്ടുവാണ്.
..
https://twitter.com/articnotion/status/1650470829619138563