Show newer

വാഴ്ക്കയിൽ ഇതെല്ലാം സഹജമപ്പാ.. 😖
---
RT @shamseerHashim
ടെണ്ടുൽക്കറുടെ മോൻ ആയാലും നാട്ടിലെ പിള്ളേർ ആയാലും എല്ലാം കണക്കന്നെ ☹️☹️🤭🤭
twitter.com/shamseerHashim/sta

RT @itsme_devils
മാമുക്കോയയ്ക്ക് ആദരാഞ്ജലി ....🌹🌹🌹

എന്നാ അടുത്ത മഴക്കാലത്ത് വെക്കാം. 🙄
---
RT @Great_Chattthan
AC വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് installation 10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ delay ആകുവാൻ സാധ്യത ഉണ്ട്. . . എമർജൻസി ആയിട്ട് installation വേണം എങ്കിൽ നടപ്പില്ല 😌
twitter.com/Great_Chattthan/st

ഇഷ്ടം എന്ന് വച്ചാ?
---
RT @Style__Raj
ശ്രീനാഥ് ഭാസിയെയും ഷൈൻ നിഗത്തെയും ഇഷ്ടാണ് ♥️
twitter.com/Style__Raj/status/

RT @Getafix365
... ശബരിമലയ്ക്ക് വൃതം എടുക്കുന്നവൻ ദിവസ്സവും ബീഫ് കഴിച്ചാൽ... മെക്കയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവൻ പോർക്ക് കഴിച്ചാൽ... എന്തെങ്കിലും നഷ്ടപ്പെടും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട്...

Every married man and woman faces this conundrum.
---
RT @Cateyed_1
What do you do when your problem & solution is the same person?
twitter.com/Cateyed_1/status/1

കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ എന്നറിയപ്പെടും

അതെങ്ങനെ ശരിയാകും?🤔
---
RT @vipinsurendran_
സഖാവ് ചെയ്തത് ശരിയാരുന്നു എന്നു ഇപ്പോൾ തോന്നുന്നു...

ലാൽ സലാം സഖാവേ
twitter.com/vipinsurendran_/st

ചട്ടമ്പി എന്നൊരു സിനിമ കാണാൻ ഇടയായി. 'മൈർ' എന്ന വാക്കൊക്കെ മലയാളത്തിൽ ഇത്രയും സരളവും സരസവുമായി ഉപയോഗിക്കാൻ തുടങ്ങിയല്ലേ?

എന്നാ പേര് മാറ്റി തിരികെ എന്നാക്കിക്കൂടെ? 🤔
---
RT @JB_O07
ആപ്പിൻ്റെ പേര് അരികെ എന്നാണെങ്കിലും ആരും അടുക്കുന്നില്ലല്ലോ!! 🥴🥲
twitter.com/JB_O07/status/1650

RT @JB_O07
സ്വകാര്യവാഹനം ആയത് കൊണ്ട് നിങൾ ഉദ്ദേശിക്കുന്ന സ്വകാര്യത വാഹനത്തിൽ കിട്ടണമെന്ന് നിർബന്ധം പിടിക്കരുത്. സ്വന്തം ആവശ്യത്തിന് മറ്റാരെയും ആശ്രയിക്കാതെ പോകാനുള്ള വാഹനം. അത്രേയുള്ളൂ. അത് കൊണ്ട് AIക്യാമറ വന്നത് കൊണ്ട് സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പറയുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല😂

ഇതുപോലൊരൈറ്റം പണ്ട് ഞാൻ കോഴിക്കോട് നിന്നും കഴിച്ചിരുന്നു. പേര് പറയാൻ എളുപ്പമാണ്. 'ഉമ്മാലി'! മെനു കണ്ട് ഓർഡർ ചെയ്തതായിരുന്നു. നാല് പപ്പടം മിൽക്ക് മെയ്ഡിൽ കുതിർത്തി കൊണ്ട് വന്നിരിക്കുന്നു. വില 600 രുപ 😖🤦
---
RT @articnotion
വായിൽ കൊള്ളാത്ത പേരാണ്. തൽക്കാലം ഷിബു എന്ന് വിളിച് തട്ടുവാണ്.

..
twitter.com/articnotion/status

നെവർ.. എന്താണിത്! ഹബ്ൾസ് ടെലിസ്കോപ്പോ? 15 - 20k കാണുമായിരിക്കും. പിന്നെ ഇൻസ്റ്റാളേഷൻസ്, കണക്ടിവിറ്റി, ഇൻഫ്രാസ്ട്രക്ചർ, കൺട്രോൾ റൂം എല്ലാം കൂടി ഒരു 150 cr കൂട്ടാം. ബാക്കി? ഇത് രണ്ട് മാസം വർക്ക് ചെയ്യുമോ എന്നത് വേറെ വിഷയം 😖😖
---
RT @iamTheAlpha__
AI ക്യാമറക്ക് ഒന്നിന് 35ലക്ഷം എന്ന് പറയുന്നത് ഉള്ളതാണോ??
twitter.com/iamTheAlpha__/stat

എന്റെ കണ്ണുകൾ promoted ട്വീറ്റുകൾ സ്കിപ് ചെയ്ത് വായിക്കാൻ trained ആണ് 😏

ഇതെന്താ സംഭവം? 🤔
---
RT @erbmjha
“Sala Hindustan mein jab tak cinema hai log ch*tiya bante rehenge”

twitter.com/erbmjha/status/164

തലയിൽ നെയ്ചോറായിപ്പോയി... ഇല്ലെങ്കിൽ കാണാമായിരുന്നു 😏
---
RT @ghilliReturns
ചെവിക്കല്ല് തച്ച് തിരിച്ചാ ചിന്താഗതി മാറുമെങ്കിൽ തയ്യറാണ്
ഞങ്ങക്ക് അടിമയായി ജീവിച്ചാ മതിന്ന് പറയണ
ഭൂലോക വെടല😖 t.co/fl0m8wPFi0
twitter.com/ghilliReturns/stat

എത്ര മനോഹരമായ ആചാരങ്ങൾ 😖😖
---
RT @themucha_
ഇവിടെണ്ട്
twitter.com/themucha_/status/1

+1
---
RT @aruthe_kattala
എനിക്ക് എല്ലാം കളഞ്ഞിട്ട് എങ്ങോട്ടേലും പോയാൽ കൊള്ളാമെന്നുണ്ട് twitter.com/s_hydein4/status/1
twitter.com/aruthe_kattala/sta

ശെയ്.. അതൊക്കെ മറ്റ് സാഹചര്യങ്ങളിലേക്ക് വഴിവെക്കും. ശെടാ.. മാറ്ററീന്ന് പോയി മാറ്ററീന്ന് പോയി
---
RT @omgthatwitch
അതാണ് ! എന്ത് കൊണ്ട് ഒരുമിച്ച് മുള്ളാൻ അവസരം കൊടുക്കുന്നില്ല your honor!! twitter.com/Aash_here_/status/
twitter.com/omgthatwitch/statu

ങേ, ധൂമന്റെ പടവും ഇറങ്ങിയോ 😖🙄

@Themallucomet
---
RT @Das_90s
Fafa യുടെ തലവര മാറ്റാൻ പോകുന്ന പ്രോജക്ട്.
സൗത്തിൽ DQ കഴിഞ്ഞാൽ Fafa എന്ന ലെവൽ വരണം ആക്ടിംഗ്
അല്ല IN number's അതിനുള്ള തുടക്കം ആകട്ടെ.
Hombale ടീമിന്റെ First Malayalam Project...!!!
twitter.com/Das_90s/status/164

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.