ലിംഗ ഭേദമെന്ന്യേ എല്ലാരും, ഫാഷനബ്ൾ ആയിട്ടും ട്രെന്റി ആയിട്ടും ആണ് നടക്കുന്നത്.😖അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അത് നാലാള് കാണാൻ വേണ്ടി തന്നെയാണ്.അതല്ല എന്ന വാദവുമായി വരുന്നവർ വെറും കപട സദാചാരം വിളമ്പുന്നവർ ആണ് എന്ന് ഞാനീയവസരത്തിൽ മൊഴിയാൻ ആഗ്രഹിക്കുകയാണ്.സത്യം പറയാൻ എനിക്കാരേം പേടീല്ല