RT @Plingmyaanജെനെറ്റിക്കലി സാഡ് / ഡെസ്പ് ആയിട്ടുള്ള ചില ആളുകൾ ഉണ്ട്.
ലൈഫ് എത്ര നന്നായി പോയാലും, അവർ എന്തേലും ഒക്കെ ഡെസ്പ് കാരണം കണ്ടു പിടിക്കും. അവർക്ക് ഹാപ്പി ആയിട്ട് ഇരിക്കാൻ പറ്റൂല്ല.
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.