RT @nishthvanth
സംഘികളെ..
നിങ്ങള്‍ വിളമ്പുന്ന വര്‍ഗീയതയും വെറുപ്പും അതാവശ്യമുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കൂ...
അത് കണ്ണുമടച്ച് കഴിക്കുന്നവര്‍ക്ക് കൊടുക്കൂ...
വിഷമാണ് നിങ്ങള്‍ വിളമ്പുന്നതെന്നറിയുന്നൊരു ജനത ഇവിടുണ്ട്...
അവര്‍ നിങ്ങളെ പ്രതിരോധിക്കും...
അവസാനത്തെ ശ്വാസം വരെ..