ഈ ഭൂഗോളത്തിൽ സമാധാനം എന്നൊരു ആശയം നിലനിൽക്കുന്നുണ്ടെങ്കിൽ, അങ്ങിനെ ഒരു പ്രദേശം ഉണ്ടെങ്കിൽ, അത് ലക്ഷദ്വീപ് ആണ്. എന്തൊരു സ്നേഹമാണ് അവിടുത്തെ ജനതക്ക്. ഒട്ടും ആലങ്കാരികമല്ലാതെ പറയട്ടെ, ഒരു സ്വർഗം തന്നെയാണവിടം. മത രാഷ്ട്രീയ പക്ഷപാതമില്ലാതെ പിൻതുണക്കണം. കരുത്തേകണം