RT @njanmaanthrikan
ഒറ്റ ചോദ്യം മാത്രം.. ഇത്രയും ഡെവലപ്മെന്റ് സാധ്യത ഉള്ളതാണ് LDAR എങ്കിൽ, ഇതെല്ലാം രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണെങ്കിൽ എന്ത് കൊണ്ട് ലക്ഷദ്വീപിലെ നിങ്ങളുടെ പാർട്ടി അംഗങ്ങൾ രാജി വച്ചു? അതോ ഇനി അവർ നിങ്ങളുടെ പാർട്ടി അല്ലാന്ന് പറയുമോ?
#WewithLakshadweep
#ലക്ഷദ്വീപിനൊപ്പം