RT @wasimakramtp
സർവീസ് കഴിഞ്ഞ ശേഷം ദ്വീപിനോടുള്ള അല്ല ദ്വീപുകാരോടുള്ള സ്നേഹം കാരണം തന്റെ പാഷൻ ആയ ഫോട്ടോഗ്രാഫിക്ക്,സിനിമ സംവിധാനത്തിനു തിരിച്ചു വന്നു ഇവിടെ സീരിയലും ഷോട്ട് ഫിലിമും ഷൂട്ട് ചെയ്ത മനുഷ്യൻ ആണ് ഒമേഷ് സൈഗാൾ,ദ്വീപുകാർ എന്തെന്ന് സൈഗാൾ തന്റെ 'Lakshadweep'എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.