ഞാനൊന്നും എന്റെ ഇത്രേം നാളത്തെ ജീവിതത്തില് ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. അനിവാര്യത ഉണ്ടായതായി തോന്നിയിട്ടില്ല. പക്ഷെ ലക്ഷദ്വീപ് വിഷയത്തിൽ അങ്ങനെയല്ല. വിട്ടു കൊടുക്കാൻ മനസ്സ് വരുന്നില്ല. ജയിക്കും വരെ 💪💪
#InSolidarityWithLakshadweep
#Recalltheadministrator
#SaveLakshadweep