RT @Dinkan_
ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി Save Lakshadweep Forum (SLF) എന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്. ഇനി മുതൽ ഒരു പാർട്ടിയുടേയും ബാനറിൽ ആയിരിക്കില്ല കാര്യങ്ങൾ ദ്വീപുകളിൽ ചെയ്യുന്നത് മറിച്ച് SLF ന്റെ ബാനറിലായിരിക്കും.
#SaveLakshadweep