RT @eadanileramanസ്നേഹത്തോടെയുള്ള ചില ഉപാധികൾ കൊണ്ടു പലരും പലരെയും അവനവനിൽ തന്നെ തളച്ചിടാറുണ്ട്.പക്ഷെ അറിഞ്ഞു കൊണ്ടു ചെയ്യുന്ന ചില വിട്ടുവീഴ്ചകളൊഴിച്ചാൽ പലപ്പോഴും ഈ ഉപാധികളാണ് സ്നേഹത്തെ ഇല്ലാതാക്കുന്ന വലിയ മുറിവുകളായി മാറുന്നത്..
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.