രാജ്യം മുഴുവൻ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ, ലക്ഷദ്വീപിലേക്കു വരുന്ന ആളുകളുടെ quarantine 2 ദിവസമാക്കി ചുരുക്കിക്കൊണ്ടുള്ള നടപടി എന്തിന് വേണ്ടിയായിരുന്നു എന്നതിന് കൃത്യമായ ഒരു മറുപടി പറയാൻ LD administration ബാധ്യസ്ഥരല്ലേ? എന്നിട്ട് പോരേ #AyshaSulthana ക്കെതിരെയുള്ള നടപടി?