RT @wasimakramtp
എവിടെയും പണം തട്ടാൻ എന്ത് വഴി ആക്കുന്ന കുറെ കഴുകൻ മനുഷ്യർ! നിലനിൽപ്പിനായി ഉള്ള ഒരു ജനതയുടെ നിവർത്തി കേട് കണ്ടു സഹായിക്കാൻ വന്നവരെ വരെ പറ്റിക്കാൻ തയ്യാർ ആവുന്ന മനുഷ്യർ! എന്താ മനുഷ്യന്മാർ ഇങ്ങനെ! ഹോ! https://twitter.com/Great_Chattthan/status/1405474744179183617