ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ, അവസാന കച്ചിതുരുമ്പെന്ന നിലയിൽ വിളിക്കുന്നതാണ് വനിതാകമ്മിഷനെ. അപ്പോൾ അവർ ഇതുവരെ അനുഭവിച്ച ദുരന്തത്തെക്കാൾ വലിയ ദുരന്തത്തിന്റെ മുന്നിലാണല്ലോ വന്ന് പെട്ടതെന്ന് മനസ്സിലാകുമ്പോഴുള്ള ഒരു നിസ്സഹായാവസ്ഥ ഉണ്ടല്ലോ..!
#stepdownjosephine