RT @parayaathevayya
നിസാര കാര്യങ്ങൾക്ക് വഴക്കുകൂടുമ്പോൾ പോലും
പഴയ കാര്യങ്ങൾ പറഞ്ഞു ആരെങ്കിലും നിങ്ങളെ വാക്കുകൾ കൊണ്ട് ഇടയ്ക്കിടെ നോവിക്കാറുണ്ടോ?
അവിടെ മുറിക്കണം ആ ബന്ധം
അതിപ്പോൾ ഭാര്യ ഭർത്താവായാലും
അച്ഛനായാലും അമ്മയായാലും
മനുഷ്യനെ മനുഷ്യനായി കാണാത്തിടത്ത് അഭിനയിച്ചു മരിക്കേണ്ട ആവശ്യമില്ല📌