RT @kotappally
അമേരിക്കൻ സാമ്രാജ്യത്വത്തെ നേരിടാൻ എന്റെ വിലയേറിയ അനുഭവം ആവശ്യമാണ് അത് കൊണ്ട് ഞാൻ കൂടെ ചെല്ലണം എന്ന് മോദി ആവശ്യപ്പെട്ടു. സുപ്രധാനമായ ബ്ലോക്ക് കമ്മിറ്റി മീറ്റിംഗ് ഉണ്ട് വരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും ടിയാൻ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ എന്നെ വിമാനത്തിൽ കയറ്റി കൊണ്ട് പോയി.