മോൻ ലാല് ലൈവില് വന്ന് കരഞ്ഞ് പറയുന്നു, രാജ്യ സ്നേഹികൾ നെഞ്ചിലേറ്റിയ സിനിമയാണ്, നൂറ്റാണ്ടുകളുടെ ചരിത്രം ഉൾക്കൊള്ളുന്ന സിനിമയാണ് എന്നൊക്കെ..പ്രിയൻ പറയുന്നു ഇതൊരു ചരിത്ര സിനിമയേ അല്ല എന്ന്. പിന്നെന്ത് കോപ്പിനാടോ കുഞ്ഞാലി മരക്കാർ എന്ന പേരിട്ടത്? കുഞ്ഞാലിക്കുട്ടി ന്നോ പോക്കർ ഹാജി ന്നോ