RT @sreekutty369
ആ തള്ള് കിട്ടിയാൽ കേറി പോകും എന്നുള്ള കൊണ്ടല്ല, പുറകിൽ അങ്ങേര് തള്ളാൻ ഉണ്ടെന്ന് ബലത്തിൽ ആ ആനയും കൂടി ശ്രമിക്കും. ജീവിതത്തിൽ ഇതേ പോലെ ചെറിയ തള്ള് കിട്ടാത്ത കൊണ്ട് വീണ് പോയ ഒരുപാട് ആൾകാർ ഉണ്ട്,
നമ്മൾ ചിലപ്പോൾ ചെറുതാകും പക്ഷെ നമ്മുടെ സാന്നിധ്യം പലർക്കും വളരെ വലുത് ആയിരിക്കും❤❤