Follow

RT @manoj_manayil
തീവണ്ടി യാത്രയ്ക്കിടയിൽ ഒരു രാജാവ് ഗുരുവിനെ പരിചയപ്പെടാൻ ആഗ്രഹിച്ചു.
രാജാവ്: നിങ്ങളുടെ പേരെന്താണ്?
ഗുരു: നാരായണൻ
രാജാവ്: ജാതിയിൽ ആരാണ്?
ഗുരു: കണ്ടാൽ അറിഞ്ഞുകൂടെ?
രാജാവ്: അറിഞ്ഞുകൂടാ.
ഗുരു: (മന്ദസ്മിതപൂർവ്വം) കണ്ടാൽ അറിഞ്ഞുകൂടെങ്കിൽ പിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?

Sign in to participate in the conversation
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.