RT @LostM_anആ രാത്രിക്ക് പതിവിനേക്കാൾ ഇരുട്ട് കൂടുതലായിരുന്നു..എന്തൊക്കെയോ ഞരക്കങ്ങൾ കേട്ടിട്ടാണ് മുത്തശ്ശി കണ്ണുതുറന്നത്..
'എന്താ മോളേ....'
"ഒന്നുമില്ല അച്ഛമ്മേ ഞാനൊന്ന് എണീറ്റതാ..മുത്തശ്ശി കിടന്നോളൂ ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരാം.."
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.