അമ്മയെ കീമോ ചെയ്യാൻ RCC വന്നതായിരുന്നു. മരുന്ന് കളക്റ്റ് ചെയ്യാൻ ഫാർമസിയിൽ ബില്ലാക്കി ക്യു നിൽക്കുകയായിരുന്നു.പെട്ടന്നൊരുത്തൻ നീങ്ങി നിൽക്കാനും, അകലം പാലിക്കാനും ഒക്കെ പറഞ്ഞു വൻ ഷോ എന്നോട്.ഞാൻ ചോദിച്ചു, എന്താ ഇയാളുടെ പ്രശ്നം?അപ്പൊ പറഞ്ഞു അയാളാണ് എന്നെക്കാൾ മുൻപേ ബില്ല് ചെയ്തതത്രേ