ഞാൻ പറഞ്ഞു, ആദ്യം മരുന്ന് മേടിച്ചാൽ അവാർഡ് ഒന്നും കിട്ടാനില്ലല്ലോ. എനിക്കൊരു തിരക്കുമില്ല, താൻ വാങ്ങിയിട്ട് ഞാൻ മേടിച്ചോളാം എന്ന് പറഞ്ഞു. അത് പറഞ്ഞപ്പോ അവന് വീണ്ടും ചൊറിയാൻ ഓപ്ഷനില്ലാതെ പോയി. ഞാൻ കീമോ വാർഡിൽ ചെന്നപ്പോ അവിടെ അതാ ഈ വദൂരി. അവന് കുറ്റബോധമോ എന്തോ, എന്റടുത്ത് വന്ന്..