ഒരടി അകലത്തിൽ നിന്നിട്ട് പറഞ്ഞു, എനിക്ക് പേർസണലി നിങ്ങളോട് പ്രശ്നം ഒന്നുമില്ല, അകലം പാലിക്കാൻ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ എന്ന്. ഞാൻ പറഞ്ഞു ഇയാള് കുറച്ചകലത്ത് നിന്ന് സംസാരിക്ക്. പറയുന്നതൊന്നും പ്രവൃത്തി മറ്റൊന്നും. He was totally embarrassed and trying to make up a conversation.