എന്നിട്ട് ചോദിച്ചു, ആർക്കാ അസുഖം.. അങ്ങനെ കുറച്ചു ചോദ്യങ്ങൾ. ഞാൻ പറഞ്ഞു, see mister, I have no interest to talk to you. Hope you understand. മിണ്ടാതെ വാലും മുറിഞ്ഞ് പോയി.
പറയാനുദ്ദേശിച്ചത് ഇത്രേയുള്ളൂ, നിങ്ങളുടെ ഫ്രസ്ട്രേഷൻ ഇറക്കി വെക്കേണ്ടത് നാട്ടുകാരുടെ തലയിൽ അല്ല.