അടപടലം പൊളിച്ച് കയ്യിൽ തരും. കോപ്പിയടിക്കാൻ നിങ്ങൾക്ക് പഴുതുകൾ ഇല്ല. ഈച്ച കോപ്പി പടങ്ങൾ ചെയ്തിട്ട് ജനങ്ങൾ വിമർശിക്കുമ്പോൾ അർഹതയില്ലാത്തവരാണ് വിമർശിക്കുന്നത് ഡീഗ്രേഡ് ചെയ്യുന്നത് എന്നൊന്നും പറഞ്ഞ് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനിയങ്ങോട്ടുള്ള കാലം കണ്ടന്റ് ഫ്രഷല്ലെങ്കിൽ പടം പൊളിയും