തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എസ്കവേറ്റർ കയറ്റി കൊണ്ട് പോകുന്ന ലോറി ഇലക്ട്രിക് ലൈനിൽ കുരുങ്ങി കമ്പിയെല്ലാം പൊട്ടി വീണത് എനിക്ക് ചുറ്റും 🥶 പിന്നെ കമ്പിത്തിരയും പൂക്കുറ്റിയും മത്താപ്പുമായിരുന്നു കുറച്ച് നേരത്തേക്ക്.ഒരു കാക്ക അപ്പതന്നെ പിടഞ്ഞ് വീണ് ചത്തു. വിറയൽ ഇപ്പോഴും മാറിയിട്ടില്ല