RT @Getafix365
വർഷങ്ങൾ നീണ്ടു നിന്ന പഠനം
ഓരോ പരീക്ഷകളിലും തെറ്റില്ലാത്ത വിജയം
ഇതിനേക്കാൾ വലിയ...പാതകൾ ഇല്ലേ എന്ന്
സ്റ്റീവ് ജോബ്സ് മനസ്സിലാക്കിയത്
ബെസോസായാലും, മസ്ക്ക് ആയാലും ഒരു രോഗത്തിൽ (ശാരീരികം/മാനസികം) തീരുന്നതേ ഉള്ളു അഹന്ത
അറിയുക നോവിന് സാന്ത്വനമാവുന്നവർക്കും ഇവിടെ ഇടമുണ്ട്
#Life