ഒഞ്ഞ് പോടാപ്പാ... അവന്റെയൊരു ആധികാരിക കണക്ക്. ഇത് കാണുമ്പോൾ ചൊറിഞ്ഞ് വരുന്നത് എനിക്ക് മാത്രമാണോ?😖😖
---
RT @AsianetNewsML
#BigBreakingNews || സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ ഏറ്റവുമുയർന്ന കൊവിഡ് കണക്ക്, ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്... #Covid19 #CovidKerala #HighestRate #CoronaVirus
https://twitter.com/AsianetNewsML/status/1484141767675244547