ഹൃദയം എങ്ങനെ ണ്ട് എന്ന ചോദ്യമല്ലാതെ മരകാരെറങ്ങിയപ്പൊ ഉണ്ടായ റിവ്യൂ വിസ്ഫോടനം ഇല്ല. പടം കൊള്ളാം എന്ന് തോന്നുന്നു. അല്ലേലും പണി അറിയാവുന്നവർ പണി ചെയ്താ അതൊരു സൈഡിൽ കൂടി സ്മൂത്ത് ആയിട്ട് പോകും 😁
QOTO: Question Others to Teach Ourselves An inclusive, Academic Freedom, instance All cultures welcome. Hate speech and harassment strictly forbidden.