ഹഹഹ😂😂
---
RT @ambath
ഇപ്പോൾ സമയം രാത്രി 12 25 AM
ഒരു മതിൽ ചാടി കടന്നുവന്ന
എന്നെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി...
ഞാൻ അവരോട് ചോദിച്ചു....
എന്താ നിങ്ങളുടെ പ്രശ്നം
എന്റെ വേഷമാണോ....?
കൂട്ടത്തിൽ ഒരുത്തൻ
അതെ... വേഷം തന്നെയാണ്
നീ ഇട്ടിരിക്കുന്നത് എന്റെ ഭാര്യയുടെ
നൈറ്റിയാണ്....