RT @EnteKurippukal
സ്ത്രീ അനുകൂലവാദി എന്നാൽ പുരുഷനെ വെറുക്കലല്ലാ. സ്വന്തം വീട്ടിലെ ആണുങ്ങൾ കുക്ക് ചെയ്യില്ല എന്ന് വെച്ച് എല്ലാ ആണുങ്ങളും അടുക്കളയിൽ കയറാത്തവരോ കുക്ക് ചെയ്യാത്തവരോ അല്ല. നിങ്ങളുടെ ചുറ്റുമുള്ള ഊള ആണുങ്ങളെ വെച്ച് എല്ലാരേയും അളക്കാൻ നിക്കരുത്