എന്നാല്‍ മാഷേ, അങ്ങ് മലപ്പുറം തൊട്ട് വടക്കോട്ടൊക്കെ സ്ത്രീകൾ, പരുഷു ബോർഡ് വെച്ചിട്ടുണ്ടാകും കല്ല്യാണ പന്തിയിൽ. പഢിച്ചിട്ട് ഭിമർഷിക്ക് ഷുഗർത്തേ 😖😖
---
RT @miss_u_afilov
@morpheus_1 ഇവനൊക്കെ ഏത് കല്യാണത്തിനാ പോണത്. കഴിക്കാൻ ആദ്യം തള്ളി കേറുന്നവർ ആദ്യമാദ്യം ഇരിക്കും..ഞാൻ പോയ മിക്കവാറും കല്യാണങ്ങള്‍ക്കും മുസ്ലിം സ്ത്രീകൾ കഥയും പറഞ്ഞു പെണ്ണിനേയും നോക്കി കസേരയിൽ തന്നെ ഇരിക്കും.ആണുങ്ങൾ ചെക്കൻ കാറിൽ വന്ന് ഇറങ്ങുമ്പോ തന്നെ ഫുഡ് അടിക്കാൻ കേറും.അ…
https://twitter.com/miss_u_afilov/status/1492146809283936262