ഇതൊരു സത്യ വചനമാണ്. ഇവിടെ പലരും പറയുന്നത് കണ്ടിട്ടുണ്ട്, ഞാൻ എനിക്കിഷ്ടമുള്ളത് ട്വീറ്റും. താൽപര്യം ഇല്ലാത്തവർക്ക് ബ്ലോക്കി പോകാം, അൺഫോളോ ചെയ്യാം എന്നൊക്കെ. ഇജ്ജാതി ഡയലോഗ് അടിക്കുന്നവർ അസഹിഷ്ണുത ഇല്ലാത്തവരാണ്. ഇവരെ പട്ടി പോയിട്ട് ചേക്കിലെ മൈൽകുറ്റി വരെ തിരിഞ്ഞ് നോക്കില്ല 😖😖
---
RT @flierji
I don't care what others think about me!
എന്നൊക്കെ ഒരു പഞ്ചിന് പറയാമെന്നേ ഉള്ളൂ.. സത്യത്തിൽ പുറത്തിറങ്ങിയാൽ റോഡിലെ മൈൽക്കുറ്റിയെ വരെ മാനിച്ചേ നടക്കാറുള്…
https://twitter.com/flierji/status/1493070072394690565