RT @Getafix365
പൂവ്
വഴിയോരത്തൊരു പേരില്ലാ ചെടി.
അതിൽ പേരില്ലാത്തൊരു പൂവ്.
ആ പൂവിന് പേരില്ലാ നിറം, പേരില്ലാ മണം.
അതിനൊരു പേര് കൊടുത്ത്,
നിറം കൊടുത്ത്,
മണം കൊടുത്ത്,
മനം കൊടുത്ത്,
മൗനം കൊടുത്ത്,
ജീവൻ കൊടുത്ത്,
ഒടുവിൽ മറവികൊടുത്ത്, ഇതളുകളിലൊരു മുത്തം കൊടുത്ത്,
1/n #Life