സത്യമായിരിക്കും. കാരണം ചിരി ഒഫൻസീവായിട്ടുള്ള രാജ്യം ഇന്ത്യ മാത്രം ആയിരിക്കും.
സ്കൂളിൽ പഠിക്കുന്ന മകൾ വീട്ടിൽ വന്നിട്ട്: അമ്മേ ഇന്ന് രാഹുൽ എന്നെ നോക്കി ചിരിച്ചു.
അമ്മ: ആഹാ.. നോക്ക് മനുഷ്യാ, നിങ്ങളതൊന്ന് പോയി ചോദിച്ചിട്ട് വന്നേ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..
😖😖
---
RT @OliveR_TwiisT_
"If you're saying something with a 'smile'. Then there is no criminality."
: Indian Judiciary
https://twitter.com/OliveR_TwiisT_/status/1508475103322931200