ഇത് പലർക്കും ഉപകാരപ്പെടും
---
RT @MeloSpeaking
പേഴ്സണൽ ലോൺ എടുത്ത ഒരുത്തനു 2-3 തവണ അടക്കാൻ പറ്റീട്ടില്ല. പണിയൊക്കെ പോയ് ഇരിപ്പാണ്. ബാങ്കുകാരു വിളിയോട് വിളി. വിളിച്ചപ്പോ അവൻ പറഞ്ഞ് എനിക്കൊരു ഓപ്ഷനുമില്ല, പണിക്ക് കേറീട്ട് ഞാൻ പേ ചെയ്യാം. അല്ലാതെ നിർവാഹമില്ലന്ന്.
https://twitter.com/MeloSpeaking/status/1520625623214874627