ഒരു പടം പൊട്ടി തീരും മുമ്പേ അടുത്ത പടം അനൗൺസ് ചെയ്യുന്നു, അതിറങ്ങി പൊട്ടും മുമ്പേ അടുത്തത്. വൻ സ്ട്രാറ്റജി ആണ്. നമ്മൾ ഇനിയും പെടും. തോൽക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...
😖😖
---
RT @iamTheAlpha__
ഒരു സൈക്കോ ആയിരിക്കും പുള്ളി. 😌..
https://twitter.com/iamTheAlpha__/status/1521117711291494401