RT @ma_pra_
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കൺസെന്റിനെ പറ്റി അറിയാവുന്നവർ പോലും consent by deception ന്റെ കാര്യം വരുമ്പോൾ പലപ്പോഴും regressive ആകും. 'കിടന്നു കൊടുത്തിട്ടു' ഇപ്പോൾ പരാതി പറയുന്നോ ലൈൻ പലരും ചൂസ് ചെയ്യുന്നത് കാണാം.
എന്താണ് consent by deception? 1/n