അയാൾ എന്ത് കാണിച്ചു തരും എന്നാണ് പറഞ്ഞത്? ഇങ്ങനത്തെ പെൺകുട്ടികൾ എന്നാൽ എന്താണ് ?
---
RT @kuttaappii
10 ലെ കുട്ടിക്ക് സ്റ്റേജിൽ കേറ്യന്ത🤔
എങ്ങനത്തെ പെൺകുട്ടികൾ?🙂ന്ന പിന്നെ മൊല്ലാക്കാക് രക്ഷിതാവിനെ പഠിപ്പിച്ച പോരേ😏തലേൽ കെട്ടും പച്ച ഷാളും വെള്ള ഡ്രെസ്സും ഇട്ടാ മൊല്ലാക്ക ആവൂല വെല്യാപ്പ
ഇച്ചിരി വിവേകം കൂടി വേണം🤗
It's only my personal opinion
https://twitter.com/kuttaappii/status/1523983296056545280