വാർത്തയാണിത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന നിങ്ങൾക്ക് ഈ വാർത്ത കൊടുക്കാൻ മുട്ട് വിറക്കുന്നതെന്തിനാണ്. ചാനൽ നാളെ ഉണ്ടാകില്ല എന്ന് കരുതിയാണോ?നിങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കാത്തത് കൊണ്ടാണ് ഇവിടെ സത്യം തുറന്നുപറയാൻ ജനങ്ങൾ